അങ്കമാലി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള സർക്കാർ പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അങ്കമാലി യൂണിറ്റിലെ ആധാരമെഴുത്ത് ഓഫീസുകൾക്ക് മാർച്ച് 31 വരെ അവധിയായിരിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് അറിയിച്ചു.