കൊച്ചി: കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൈറ്റില - കാക്കനാട് ബോട്ട് സർവീസ് ഇന്നു മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദുചെയ്തതായി ജലഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.