five
അങ്കമാലി അഗ്നിസുരക്ഷാസേനയുടെനേതൃത്വത്തിൽ കെ. എസ്. ആർ. ടി സി ബസ് സ്റ്റാൻഡ് അണുവിമുക്തമാക്കുന്നു.

അങ്കമാലി: കെ.എസ്.ആർ.ടി.സി സ്റ്റാൻഡും പരിസരവും അണുവിമുക്തമാക്കികൊണ്ട് പ്രതിരോധ പ്രവർത്തനത്തനം നടത്തി.. വാട്ടർ മിസ്റ്റ് ഉപകരണത്തിൽ അണുനാശിനിയും വെള്ളവുമുപയോഗിച്ചാണ് പ്രവർത്തനം നടത്തിയത്. അങ്കമാലി നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ പി.എൻ.സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സി.ജി. സിദ്ധാർത്ഥൻ, കെ.ജി. സാംസൺ, അനിൽ മോഹൻ, മുഹമ്മദ് ഷബീർ, ജയകുമാർ എന്നിവരാണ് പ്രതിരോധപ്രവർത്തനം നടത്തിയത്..