പറവൂർ: പടിഞ്ഞാറെ മടപ്ലാതുരുത്ത് പുഴക്കരേടത്ത് നാണപ്പന്റെ മകൻ രാധാകൃഷ്ണൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ ഭാര്യ: രതിക. മക്കൾ: ശിവപ്രിയ, പ്രിജിത്ത്.