തൊട്ടൂർ: തൊട്ടൂർ നെല്ലിയ്ക്കാക്കുന്നേൽ (മലയിൽ) പരേതനായ എൻ.ഇ. രാമന്റെ ഭാര്യ പാർവതി (നമ്മുടെ അമ്മ,103) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, രവീന്ദ്രൻ (ഇരുവരും മുംബയ്), പങ്കജാക്ഷി, ജയപ്രകാശ് (ദുബായ്). മരുമക്കൾ: വിജയം , ലീലാവതി (ഇരുവരും മുംബയ്), ബാലകൃഷ്ണൻ , പരേതയായ നിഷ.