കോലഞ്ചേരി: കിളികുളം കാവിപള്ളത്ത് ശിവ ക്ഷേത്രത്തിൽ നടത്താനിരുന്ന മീന പൂയ കാവടി മഹോത്സവം മാറ്റി വച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ അമ്പല ദർശനവുമില്ല.