കിഴക്കമ്പലം: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി ആവശ്യമായ മാസ്‌ക്, സാനിറ്റൈസർ എന്നിവ മലയിടംതുരുത്തിലെ വാഴക്കുളം ബ്ലോക്ക് കമ്യൂണിറ്റി സെൻ്ററിൽ എത്തിച്ച് സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വഴി വിതരണം ചെയ്തതായി ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.