toll-plaza-

കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ ടോൾ പ്ലാസകളിൽ ടോൾ പിരിവ് നിരോധിച്ചു. കൊച്ചി- കുമ്പളം ടോൾ പ്ലാസ, പൊന്നാരിമംഗലം ടോൾ പ്ലാസ തുടങ്ങി ജില്ലയിലെ എല്ലാ ടോൾ പ്ലാസകളുടേയും പ്രവർത്തനമാണ് നിരോധിച്ചത്. മാർച്ച് 31 അർദ്ധരാത്രി 12 വരെയാണ് നിരോധനം.