കോലഞ്ചേരി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ 31 വരെ പൂർണമായും അടച്ചു. മേഖലയിലെ ആലുവ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ ഹെഡ് ഓഫീസുകൾ അങ്കമാലി, പറവൂർ എം.ഡി .ജി ഓഫീസുകൾ 10 മുതൽ 3 വരെയും കൗണ്ടറുകൾ 10 മുതൽ 2 വരെയും പ്രവർത്തിക്കും.