indira

ആലുവ: തോട്ടക്കാട്ടുകര ഓൾഡ് ദേശം റോഡ് നിർമ്മാല്യംവീട്ടിൽ പരമേശ്വരൻ നായരുടെ (എറണാകുളം ജില്ലാ സഹകരണ ബാങ്ക് റിട്ട. മാനേജർ ) ഭാര്യ ഇന്ദിര കുഞ്ഞമ്മ (74) നിരൃാതയായി. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് സ്കൂൾ റിട്ട. അദ്ധൃാപികയും പടിഞ്ഞാറെ കടുങ്ങല്ലൂർ ചോമായമംഗലത്ത് കുന്നിൽ കുടുംബാംഗവുമാണ്. കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. മകൾ: മഞ്ജു. മരുമകൻ: ശ്രീകുമാർ.