kklm

കൂത്താട്ടുകുളം : കല്ലിടുക്കിൽ പരേതനായ കെ.എം. എബ്രാഹമിന്റെ ഭാര്യ അന്നക്കുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കൂത്താട്ടുകുളം ടൗൺ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. മക്കൾ : മേരി, ലിസി, ടെസി. മരുമക്കൾ : ബാബു, ജോസ്, ജോൺസ് .