കോലഞ്ചേരി: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി, കെ.എസ്.ഇ.ബി യുടെ കാഷ് കൗണ്ടറുകൾ, മീറ്റർ റീഡിംഗ് ഉൾപ്പെടെ മറ്റെല്ലാ സേവനങ്ങളും 31 വരെ നിർത്തി. ഇലക്ട്രിസിറ്റി തുക അടയ്ക്കുവാനും, പുതിയ കണക്ഷനുവേണ്ടിയും,പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനുമായി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുക.