shyamala63

ഉദയംപേരൂർ: പട്ടമനകടവിൽ പി.ആർ. കാർത്തികേയന്റെ ഭാര്യ ശ്യാമള (മണി - 63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. മക്കൾ: അനൂപ്, സുയേഷ, പരേതനായ സനീഷ്. മരുമക്കൾ: സരിത, വിനിൽ.