kklm

തിരുമാറാടി: കാക്കൂർ മുകളേൽ പരേതനായ അയ്യപ്പന്റെ ഭാര്യ ഓമന (67) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ്, രാജിമോൾ, രജിത. മരുമക്കൾ: മിനി, സുകുമാരൻ, ശരവണൻ.