കളമശേരി: മെഡിക്കൽ കോളേജിൽ കൊറോണ രോഗ വ്യാപനവുമായി ബന്ധപ്പെട്ട്

കാത്ത് ലാബിന് സമീപമുള്ള കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കാൻ കളമശേരി നഗരസഭ അടിയന്തരമായി എൻ ഒ സി നൽകി.മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കത്ത് രണ്ടരയ്ക്ക് കിട്ടിയ ഉടനെ നഗരസഭാ എൻജിനിയർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി ഒരു മണിക്കൂറിനുള്ളിൽ അനുവാദം നൽകുകയായിരുന്നു.