കരുതലോടെ..., സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതോടെ സാധനങ്ങൾ വാങ്ങാനായി സൂപ്പർ മാർക്കറ്റിന് മുന്നിൽ ക്യൂ നിൽക്കുന്നവർ. എറണാകും ആലപ്പുഴ അതിർത്തിയായ അരൂരിൽ നിന്നുള്ള കാഴ്ച