മൂവാറ്റുപുഴ: കല്ലൂർക്കാട് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് മുതൽ 30 വരെയുള്ള തിയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന മീന ഭരണി മഹോത്സവവും പ്രതിഷ്ഠ ദിനാചരണവും കൊറോണ രോഗം പടരുന്ന സാഹചര്യത്തിൽ ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശപ്രകാരം മാറ്റി വച്ചതായി ക്ഷേത്ര ഭരണസമതി അറിയിച്ചു.