പനങ്ങാട്.കടകമ്പോളങ്ങളും നിർമ്മാണമേഖലയും നിശ്ചലമായത് മൂലംതൊഴിൽരഹിതരായിമാറിയനിർമ്മാണതൊഴിലാളികളെയും ചുമട്ട്തൊഴിലാളികളെയും സഹായിക്കാൻ ക്ഷേമനിധിമനിബോർഡുകൾ രംഗത്തിറങ്ങണമെന്ന് നാഷണൽ ലേബർകോൺഗ്രസ്സ് (എൻ.എൽ.സി) സംസ്ഥാനപ്രസിഡന്റ് കെ.ചന്ദ്രശേഖരൻആവശ്യപ്പെട്ടു