മരട്.നെട്ടൂർ എസ്.എൻ.ഡി.പി 4679 നമ്പർ ശാഖായോഗം വക കുമാരപുരം ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ മാർച്ച് 30 ന് ആരംഭിക്കാനിരുന്ന ഉത്സവം കൊറോണ രോഗപ്രതിരോധത്തിൻ്റെ ഭാഗമായി മാറ്റിവച്ചതായി ഭരണസമിതി അറിയിച്ചു. ഇതു സംബന്ധിച്ച് സർക്കാരിൻ്റെ നിയന്ത്രണം നീക്കുന്നതുവരെ ഭക്തർക്ക്,ക്ഷേത്രത്തിൽ പ്രവേശനവും ഉണ്ടായിരിക്കുന്നതല്ല.