ആലുവ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വെളിയത്തുനാട് സഹകരണ ബാങ്കിൽ സഹകാരികൾക്ക് 5000 രൂപ വീതം പലിശരഹിത വായ്പ നൽകും. ബാങ്ക് അംഗത്വമുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് വായ്പ നൽകുന്നതെന്ന് പ്രസിഡന്റ് എസ്.ബി. ജയരാജ് അറിയിച്ചു.