തൃപ്പൂണിത്തുറ: പൂത്തോട്ടമുക്കത്ത് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു നടത്താനിരുന്ന ആഘോഷ പരിപാടികൾ കൊറോണ സുരക്ഷാ നടപടികളുടെ ഭാഗമായി ക്ഷേത്രചടങ്ങുകൾ മാത്രമായി ചുരുക്കി.ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനം ഉണ്ടായിരിക്കില്ലെന്ന് മേൽശാന്തി രാമചന്ദ്രൻ അറിയിച്ചു.