prakshan
obituary

വൈപ്പിൻ : ചെറായി ബേക്കറി സ്റ്റോപ്പിന് കിഴക്ക് ഈരേഴത്ത് പ്രകാശൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സീത, സീന,സീമ. മരുമക്കൾ: ജോഷി, ഷിബു, ഹോബി.