paily72

നെടുമ്പാശേരി: ആവണംകോട് കല്ലറ വർക്കിയുടെ മകൻ പൈലി (72, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചുത്രേസ്യ. മക്കൾ: ഷിജു, ഷിബു. മരുമകൾ: സിമി (എയർപോർട്ട്).