juliet70

മൂലംകുഴി: കൊച്ചിൻപോർട്ട് മുൻ ജീവനക്കാരൻ ജോൺ വേലശേരിയുടെ ഭാര്യ ജൂലിയറ്റ് (70) നിര്യാതയായി. മക്കൾ: നിഷ, നിഖിൽ. മരുമക്കൾ: ഷാബു, ഫസിയ.