pareeth

പട്ടിമ​റ്റം: കൊപ്പറമ്പിൽ പരീത് (89) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അലിയാർ, ഹൈദ്റോസ്, ഇബ്രാഹിം, ജമാൽ, ഫാത്തിമ, ഹലീമ. മരുമക്കൾ: ജമാൽ, മീതീൻകുഞ്ഞ്, സുബൈദ, നസീമ, ഷീബ, ഷഹന.