baby

കോലഞ്ചേരി: പുത്തൻകുരിശ് വരിക്കോലി ഏനാംകുന്നത്ത് ഇ.ഐ ബേബി (53) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വരിക്കോലി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പട്ടിമ​റ്റം കുമ്മനോട് കണിയാംകുടിയിൽ സാലി. മക്കൾ : എബിൻ, എമിൽ.