അങ്കമാലി: സർക്കാർ മുന്നറിയിപ്പുകൾ ലംഘിച്ച് അങ്കമാലി ടൗണിൽ അനാവശ്യമായി വാഹനങ്ങളുമായെത്തിയ 115 പേർക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തു.