കൊച്ചി : പനമ്പിള്ളിനഗർ, ഗിരിനഗർ, പെരുമാനൂർ, കടവന്ത്ര, എളംകുളം, പൊന്നുരുന്നി, വൈറ്റില, വൈറ്റില ജനതാ ഡിവിഷനുകളിൽ പലചരക്കു സാധനങ്ങൾ വീടുകളിൽ എത്തിച്ചുനൽകുന്നു. സാധനവില മാത്രമേ ഈടാക്കൂ. സർവീസ് ചാർജുകൾ ഈടാക്കില്ല. 11 മുതൽ വൈകിട്ട് 5 വരെ സേവനം ലഭിക്കും. വില ഗൂഗിൾപേ വഴി നൽകാം. സേവനം ലഭ്യമാക്കാൻ 9447683033 നമ്പരിൽ വിളിക്കാമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി സി. സതീശൻ അറിയിച്ചു.