തൃപ്പൂണിത്തുറ: പാറയ്ക്കൽ തമ്പിയുടെ (ആശ്രയ മെഡിക്കൽസ്, തൃപ്പൂണിത്തുറ) ഭാര്യ മിനി (54) നിര്യാതയായി. തൃപ്പൂണിത്തുറ ചന്ദനത്തിൽ കുടുംബാംഗമാണ്. മകൻ: പ്രയ്സ് തമ്പി. മരുമകൾ: റിനു.