കൊച്ചി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച 441 പേർ ജില്ലയിൽ അറസ്റ്റിലായി. 427 കേസുകളും രജിസ്‌റ്റർ ചെയ്‌തു. കർശന പരിശോധനയാണ് പൊലീസ് ഏർപ്പെടുത്തിയത്.

 കൊച്ചി സിറ്റി

 നിയമലംഘനം : 124 കേസുകൾ

 അറസ്‌റ്റ് : 128

 പിടിച്ചെടുത്ത വാഹനങ്ങൾ: 120

 തെറ്റായ വാർത്ത പ്രചരിപ്പിച്ചത്: 1

 എറണാകുളം റൂറൽ

 303 കേസ്

 313 അറസ്‌റ്റ്

 170 വാഹനങ്ങൾ പിടിച്ചെടുത്തു