കളമശേരി: പെരുമ്പാലവീട്ടിൽ റിട്ട.ടെൽക് ഉദ്യോഗസ്ഥൻ പി.ആർ. ഗോപിനാഥ് (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാതാളം ശ്മശാനത്തിൽ. ഭാര്യ : ചന്ദ്രിക (റിട്ട. എസ്.ബി.ടി), മകൻ: അനൂപ്.