കിഴക്കമ്പലം: ചെമ്പറക്കിയിൽ പൊലീസിനെ ആക്രമിച്ച ഇഷാദ്, ഇഷാദിൽ എന്നിവരെ കീഴടക്കിയ എസ്.ഐ സത്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി.എസ് ഷിഹാബ്, പി.എ. ഷമീർ, കെ.കെ. അൻവർ സാദത്ത്, സി.പി.ഒ പ്രദീപ് എന്നിവർക്ക് ആലുവ റൂറൽ എസ്.പി കെ. കാർത്തിക് ഗുഡ് സർവീസ് എൻട്രി നല്കി.