കരുതലോടെ...സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതോടെ തിരക്കൊഴിഞ്ഞ റോഡിലൂടെ അവശ്യസാധനങ്ങൾ വാങ്ങാൻ മാസ്ക് ധരിച്ച് സൈക്കിളിൽ ഇറങ്ങിയ ആൾ. ചേർത്തല അരൂക്കൂറ്റി റോഡിൽ തൃച്ചാറ്റുകുളത്ത് നിന്നുള്ള കാഴ്ച