കരുതലോടെ...സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതോടെ എറണാകുളം കടവന്ത്രയിൽ നിന്ന് പച്ചക്കറികൾ വാങ്ങി വൈറ്റിലയിലെ വീട്ടിലേക്ക് നീങ്ങുന്ന മാരിയമ്മ