കോലഞ്ചേരി: കൊറോണ പ്രതിരോധനടപടികളുടെ ഭാഗമായി കുന്നത്താനാട് പഞ്ചായത്തിൽ 'കമ്മ്യൂണി​റ്റി കിച്ചൺ' പ്രവർത്തനമാരംഭിച്ചു. ഭക്ഷണം ആവശ്യമുള്ളവർ കൃത്യമായ റൂട്ട്, ഫോൺ നമ്പർ, വാർഡ്, വീട്ട് നമ്പർ എന്നിവ നൽകേണ്ടതാണ്. വിവരങ്ങൾക്ക്9497734677