കോലഞ്ചേരി: ക്ഷേമ പെൻഷനുകൾ നൽകി. കുന്നത്തുനാട് സർവീസ് സഹകരണ സംഘത്തിൽ നിന്നുള്ള പെൻഷൻ വിതരണോദ്ഘാടനം പ്രസിഡൻ്റ് നിസാർ ഇബ്രാഹിം നിർവഹിച്ചു.