 കൊറോണക്കാലമല്ലേ, വീട്ടിലിരുന്ന് പുസ്തകങ്ങൾ സൗജന്യമായി ഡൗൺ ലോഡ് ചെയ്തു വായിക്കാൻ കഴിയുന്ന ചില സൈറ്റുകൾ ഇതാ

 കേരള സാഹിത്യ അക്കാഡമിയുടെ വായനമുറി

http://keralasahityaakademi.org/blog/

 സാഹിത്യ അക്കാഡമിയുടെ ഓൺലൈൻ ലൈബ്രറി

http://www.keralasahityaakademi.org/online_library/index.html

 വിക്കിഗ്രന്ഥശാല പുസ്തകങ്ങൾ

https://ml.m.wikisource.org/

 സായാഹ്ന ഫൗണ്ടേഷന്റെ പുസ്തകശേഖരം

https://ml.sayahna.org/

 ഗ്രന്ഥപ്പുര - പൊതുസഞ്ചയത്തിലുള്ള മലയാള ഗ്രന്ഥശേഖരം

https://shijualex.in/

 ഹരിതകം - പോർട്ടൽ

https://harithakam.com/

 പുഴ.കോം

http://www.puzha.com/

 കവിതകൾ കേൾക്കാൻ

http://kavyamsugeyam.blogspot.com/

 കവിത - പരിഭാഷ

https://paribhaasha2016.blogspot.com/

 ലോകകവിത - കവിതാ പരിഭാഷകൾ

https://lokakavitha.sujeesh.in/