കളമശേരി : വട്ടേക്കുന്നം കുണ്ടംപറമ്പിൽ പരേതനായ മൊല്ല അഹമ്മദിന്റെ മകൻ അലി (68 റിട്ട.ആരോഗ്യവകുപ്പ് ) നിര്യാതനായി . മക്കൾ: ഷംസുദ്ദീൻ, ഷെമീന. മരുമക്കൾ: റിയാസ് ,സെനീറ.