കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ ട്വൻ്റി20യുടെ സഹകരണത്തോടെ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. ഭക്ഷണം ആവശ്യമുള്ളവർ പഞ്ചായത്തിനെ സമീപിക്കാമെന്ന് പ്രസിഡൻ്റ് ജിൻസി അജി അറിയിച്ചു.