പറവൂർ: സി മാധവൻ റോഡ് പോട്ടയിൽ ചന്ദ്രമതിയമ്മ (92) നിര്യാതയായി. മക്കൾ: ശ്യാമള, ശശിധരൻ, ലളിത, ഉഷാകമാരി, രമാദേവി (അംഗൻവാടി ടീച്ചർ) മരുമക്കൾ: വേണുഗോപാൽ, ഷീല പരേതരായ വിജയൻ, ഹരി, നാരായണൻ.