joseph65

കാലടി: കൊറ്റമം കോയിക്കര പൈലിയുടെ മകൻ ജോസഫ് (ഔസേഫ് 65) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: റീബ, റോബി (ഇറ്റലി), റിയ. മരുമക്കൾ: ഷിജു, ഇസബെല്ല, ജോമാൻ.