കോലഞ്ചേരി: ഗവ. കോൺട്രാക്ടർ ചെന്നക്കാട്ട് സി.വി വർഗീസ് (65) നിര്യാതനായി. ഭാര്യ: ഏഴക്കരനാട് ചേലച്ചുവട്ടിൽ ലീല (ഐക്കരനാട് പഞ്ചായത്ത് മുൻ അംഗം). മക്കൾ: ഹെൻസി, ബേസിൽ. മരുമക്കൾ: ലിൻസൺ, രേഷ്മ.