അങ്കമാലി: സർക്കാർ ഉത്തരവ് ലംഘിച്ച് അകാരണമായി പുറത്തിറങ്ങി കറങ്ങിനടന്ന 8പേർക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തു.