obit

വടവുകോട് : ടെലികോം റിട്ട. എൻജിനീയർ തണ്ണിക്കോട്ട് (വെ​റ്റിനാക്കുടിയിൽ) ടി.എം. വർഗീസ് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വടവുകോട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മോളി (റിട്ട. അദ്ധ്യാപിക, ആർ.എം.എച്ച്.എസ്.എസ് വടവുകോട്).