ബ്രേക്ക് ഡൗൺ...ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എറണാകുളം നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി ഇറങ്ങിയ യുവാവിന്റെ കാര് മീഡിയനിൽ കയറി അപകടത്തിൽ പെട്ടപ്പോൾ. റോഡിൽ നിന്നും വാഹനമുപയോഗിച്ച് എടുത്തു മാറ്റുന്നു