corona

കരുതാം കരുതലിനായ്...സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതോടെ അത്യാവശ്യ സാധനങ്ങൾ വാങ്ങി മടങ്ങുന്ന യുവതികൾ. എറണാകും കുണ്ടന്നൂർ ദേശിയ പാതയിൽ നിന്നുള്ള കാഴ്ച