സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതോടെ വാഹന പരിശോധന നടത്തി യാത്രക്കാരെ പൊലീസ് കടത്തിവിടുന്നു എറണാകും കുമ്പളം ടോളിൽ നിന്നുള്ള കാഴ്ച