കരുതൽ...സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതോടെ അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങി നടന്ന് നീങ്ങുന്ന സ്ത്രീകൾ. എറണാകുളം മാടവനയിൽ നിന്നുള്ള കാഴ്ച