കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. ഭക്ഷണം ആവശ്യമുള്ളവർ വാർഡ് മെമ്പർമാരെ ബന്ധപ്പെടുക. വിവരങ്ങൾക്ക് 9847657454 ,7012650998