കോലഞ്ചേരി: ലഹരി നിർത്തുമ്പോൾ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾക്കു മാർഗ നിർദ്ദേശങ്ങൾക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലെ ഫ്രാൻസിസ് മുത്തേടനെ രാവിലെ 9.30 നും വൈകിട്ട് 4.30 നും ഇടയിലുള്ള സമയത്തു വിളിക്കാവുന്നതാണ്. 7034003331